The Definitive Guide to news kerala

Wiki Article

പ്രീണനം ഇടതുപക്ഷത്തിന്റെ നടുവൊടിച്ചു. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ പ്രഖ്യാപനത്തിലേയുള്ളൂ.

ഓണക്കാലത്ത് കേരള വിപണിയിൽ കൂടുതൽ അരിയും ഗോതമ്പും എത്താനും സപ്ലൈകോ വിൽപനശാലകളിലെ സബ്സിഡി അരിയുടെ ക്ഷാമം പരിഹരിക്കാനും ഇതോടെ വഴിയൊരുങ്ങി.

തിരുവനന്തപുരം ∙ കാട്ടാക്കടയില്‍ ജി.സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടു ക്രൂരമായ മര്‍ദനമേറ്റെന്ന് യുവാവിന്റെ പരാതി.

ജോയിയുടെ മൃതദേഹം കണ്ടെത്തി; തിരുവനന്തപുരം കലക്ടർക്ക് മാറ്റം– ഇന്നത്തെ പ്രധാനവാർത്തകൾ

കൊച്ചി ∙ മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

ബസ് സ്റ്റാൻഡിൽ രക്തം വാർന്നു കിടന്നയാളെ ആരും തിരിഞ്ഞുനോക്കിയില്ല; രക്ഷകരായി വിദ്യാർഥികൾ

പട്ന∙ ബിഹാറിനു പ്രത്യേക സംസ്ഥാന പദവിക്കായി കേന്ദ്രസർക്കാരിനുമേൽ സമ്മർദവുമായി ജനതാദൾ (യു) മന്ത്രിമാർ. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള നിതി ആയോഗ് റിപ്പോർട്ട് ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യത്തെ സാധൂകരിക്കുന്നതാണെന്നു ജെഡിയു മന്ത്രിമാരായ വിജയ് കുമാർ ചൗധരിയും ശ്രാവൺ കുമാറും അഭിപ്രായപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

മെഡിക്കൽ കോളജിൽ വീണ്ടും ലിഫ്റ്റ് തകരാർ: ഡോക്ടർമാരും രോഗിയും ബന്ധുവും കുടുങ്ങി

പിറന്നാൾ കേക്ക് മുറിച്ച് എംടി, മധുരം നൽകി മമ്മൂട്ടി; ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്തിറക്കി

മന്ത്രി നേരിട്ടെത്തി ഏകോപനം; ശക്തമായ here നീരൊഴുക്കിൽ കയർ കെട്ടി രക്ഷാപ്രവർത്തനം, ഇത് ‘ഓപ്പറേഷൻ ചിറ്റൂർ’

മാലിന്യക്കൂമ്പാരങ്ങൾക്കു മുകളിൽ കെട്ടിപ്പടുത്ത നഗരം; കയ്യേറ്റക്കാർക്കു മുന്നിൽ മുട്ടുവിറച്ചു, പരാജയപ്പെട്ട ഓപ്പറേഷൻ അനന്ത

ഇവരെ പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽനിന്ന് സിടി സ്കാൻ മുറിയിലേക്ക് പോകുന്ന ലിഫ്റ്റാണ് ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്കിയത്.

സ്ഥലം ലഭ്യമാക്കിയാൽ ജോയിയുടെ സ്വദേശമായ മാരായമുട്ടത്ത് വീടു നിർമിച്ചു നൽകാൻ കോർപറേഷനും ആലോചിക്കുന്നുണ്ട്. സി.കെ.ഹരീന്ദ്രൻ എംഎൽഎ ജോയിയുടെ കുടുംബത്തിനു സ്ഥലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Report this wiki page